You Searched For "പങ്കജ് ഭണ്ഡാരി"

സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടി സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; അന്വേഷണം ഇപ്പോഴും വന്‍ തോക്കുകളിലേക്ക് എത്തിയിട്ടില്ല; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യണം; ഇഡി അന്വേഷിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാറിനെതിരെ വി ഡി സതീശന്‍
ദ്വാരപാലക ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനി; വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനും; ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു; ഭണ്ഡാരി ആദ്യം നല്‍കിയ മൊഴി ചെമ്പുപാളിയെന്ന്, പിന്നീട് തിരുത്തി; ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലില്‍ അറസ്റ്റു നടപടിയുമായി എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവര്‍ദ്ധനും അറസ്റ്റില്‍; ഇരുവരും അറസ്റ്റിലായത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതിലെ പങ്കു തെളിഞ്ഞതോടെ; നിര്‍ണായക അറസ്‌റ്റെന്ന് എസ്.ഐ.ടി